Jump to content

വിക്കിനിഘണ്ടു:മലയാളം വാക്കുകളുടെ പട്ടിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

സ്വതസിദ്ധം

  • അകകുലം
  • അകക്കണ്ണ്
  • അകങ്കണ്ണ്
  • അകക്കരപ്പൻ
  • അകക്കഴി
  • അകക്കാമ്പ്
  • അകക്കുരുന്ന്
  • അകക്കൂത്ത്
  • അകക്കോയ്മ
  • അകങ്കാൽ
  • അകങ്കാലൻ
  • അകങ്കൂട്ടുക [അകം1-കൂട്ടുക]ക്രി.1.വഴിപാടായി ക്ഷേത്രത്തിൽ സമപ്പ^ി‍ക്കുക,നടയ്ക്കു വയ്ക്കുക; 2ണാൽപ്പത്തൊന്നാം ദിവസം പട്ടടയിൽനിന്ന് മണ്ണുവാരി മരിച്ച ആളിന്റെ ആത്മാവിനെ അതിൽ ആവാഹിച്ചുകൊണ്ടുവന്നു വീട്ടിനുള്ളിൽ പ്രതിഷ്ടിക്കുക.
  • അകങ്കൈ [അകം1-കൈ] നാ.ഉള്ളങ്കൈ.
  • അകങ്കൊള്ളുക [അകം1-കൊള്ളുക] ക്രി..കുടിവയ്ക്കുക,വിവാഹത്തിനുശേഷം വധുവിനെ ആദ്യമായി വരന്റെ വീട്ടിൽ കൊണ്ടുവരിക.
  • അകങ്കോയിൽ [അകം1-കോയിൽ] നാ.അന്ത:പുരം.
  • അകച [സം. അ-കച] വി.കചം (മുടി) ഇല്ലാത്ത.
  • അകചാരി [അകം1-ചാരി] നാ.അരങ്ങിൽ തിരശീലയ്ക്ക്കത്ത് ചെയ്യുന്ന സഞ്ചാരവിശേഷം. താരത. പുറചാരി.
  • അകച്ചുറ്റ് [അകം1-ചുറ്റ്] നാ.അമ്പലത്തിന്റെ അകത്തെ പ്രാകാരം.
  • അകഞ്ചുകിത [സം. അ-കഞ്ചുകിത] വി. കഞ്ചുകം ധരിക്കാത്ത.
  • അകടവികടം, [അകടവികട്} നാ. 1ണേരംപോക്ക്‌,വികൃതിത്തരം; 2.കീഴ്മേൽ മറിയൽ.
  • അകടിക്കുക [<സം. അ-ഘട്] ക്രി.പിരിയുക,തകരുക.
  • അകടു [സം.അ-കടു] വി.1.എരിവില്ലാത്ത; 2.കോപമില്ലാത്ത;ക്രൂരതയില്ലാത്ത.
  • അകണ്ടക [സം.-കണ്ടക] വി.1.മുള്ളില്ലാത്ത; 2.ഉപദ്രവമില്ലാത്ത; 3.ശത്രുക്കളില്ലാത്ത.
  • അകണ്ട്കി [സം.-കണ്ടകിൻ] നാ.മുള്ളില്ലാത്തത്.
  • അകതരണി,-തരുണി നാ. ഒരിനം വസൂരി.
  • അകതളിർ [അകം1-തളിർ] നാ. മൃദുവായ ഹൃദയം,മനസ്സ്.
  • അകതാർ [അകം1-താർ] നാ.ഉൾപ്പൂ,മനസ്സ്.
  • അകതാര, -താരി [<മ.അകം1-സംഢാരാ] നാ.ആയുധത്തിന്റെ അകത്തെ വായ്ത്തല. കളരിപ്പയറ്റിൽ പ്രതിയോഗിയുടെ വലതുവശം ലക്ഷ്യമാക്കിയുള്ള പ്രയോഗം. ഉദാ അകതാരകടകം.
  • അകത്തടി [ അകത്ത്-അടി] നാ.ക്ഷേത്രത്തിലെ അടിച്ചുതളിജോലി.
  • അകത്തണ്ട് [അകം1-തണ്ട് ] നാഃരുദയം,മനസ്സ്.
  • അകത്തമ്മ [അകത്ത്-അമ്മ] നാ. 1.വീട്ടിനുള്ളിൽ കഴിഞ്ഞുകൂടുന്ന സ്ത്രീ,അന്തജ^നം.
  • അകത്തവർ [അകത്ത്-അവർ] നാ.(പു.ബ.വ.)ഗ്രിഹിണി,വീട്ടുകാരി.
  • അകത്തഴി [അകത്ത്-അഴി] നാ.1.വീട്ടുചെലവ്; 2.ആഹാരപദാഥ^ങ്ങൾ,ആഹാരത്തിനും മറ്റുമായി ചെലവാക്കുന്നത്.
  • അകത്താൻ നാ.ഗ്രുഹനാഥൻ,ഭത്ത^ാ‍വ്. (സ്ത്രീ.)അകത്താൾ.
  • അകത്താർ നാ. (ബ.വ.)അകത്തവർ.
  • അകത്തി [പ്രാ.അഗത്ഥിയ<സം.അഗസ്തയ‍്‌] നാ.ഒരുതരം ചെറുമരം,അകത്തിച്ചീര.
  • അകത്തിയൻ[പ്രാ.അഗത്ഥിയ] നാ.അഗസ്തയ‍്മുനി.
  • അകത്തിയം നാഠമിഴ് വ്യാകരണം,പേരകത്തിയം. (അഗസ്തയ‍്ര് രചിച്ചതെന്നു വിശ്വാസം)
  • അകത്തിറച്ചി [അകത്ത്-ഇറച്ചി] നാ.1.ഒരുതരം സസ്യം; 2.കാക്കാമ്പരണ്ട 3.കോഴിയുടെ കരൾ,കോഴിയുടെ ആമാശയത്തെ പൊതിഞ്ഞിരിക്കുന്ന മാംസം.
  • അകത്ത് [അകം1-അത്ത്] (വിഭക്തയ‍ഭാസം). അവ്യ. 1.ഉള്ളിൽ,ഉൾഭാഗത്ത്; 2 ഹൃദയത്തിൽ,മനസ്സിൽ; 3.വയറ്റിൽ; 4ണിദ്ദ^ി‍ഷ്ടസമയത്തിനു മുമ്പ്. ഉദാ.ഒരു മനിക്കകത്ത്.
  • അകത്തുക [അകൽ-ത്തുക] ക്രി.അകറ്റുക.
  • അകത്തുചാർന്നവർ [അകത്ത്-ചാന്ന^വർ]നാ.ബന്ധുജനങ്ങൾ,കൊട്ടാരക്കെട്ടിലേയും മറ്റും അകത്തെ പ്രവത്ത^ി‍ക്കാർ.
  • അകത്തുള്ളാൾ [അകത്ത്-ഉള്ളാൾ] നാ.അകത്തോൾ,ആത്തോൾ,ആത്തോൽ,അന്തജ^നം.
  • അകത്തൂടി [അകത്ത്-മൂവടി] നാ.ഉച്ചയ്ക്കകം മൂന്നടി നിഴലുള്ള സമയം.
  • അകത്തൂട് നാ. 1.വേലിയോ മതിലോ കെട്ടി അടച്ചിട്ടുള്ള വീട്,കൊട്ടാരം; 2.അകത്തൂട്ടു പണിക്കന്മാർ,സാമൂതിരിയുടെ സേവകന്മാർ.
  • അകത്തൂട്ട് അവ്യ.അകത്തേക്ക്‌.അകത്തൂട്ടു പിറന്നവർ=അടിയാരുടെ സന്താനങ്ങൾ. അകത്തൂട്ടുപരിഷ=സാമൂതിരിമാരുടെ സന്താനപരമ്പരയിൽപെട്ടവർ,ഉള്ളകത്തു നായർ,കച്ചേരിനമ്പി.
  • അകത്തെ , -ത്തേ [അകത്ത്-ഏ] അവ്യ. അകത്തുള്ള,ഉള്ളിലെ.
  • അകത്തോൻ [അകത്തെ-അവൻ] നാ.വീട്ടുവേലക്കാരൻ.
  • അകത്ഥന [സം.അ-കത്ഥന] വി.ആത്മപ്രശംസ ചെയ്യാത്ത.
  • അകഥക [സം. -കഥക] വി. 1.കഥ പറയാത്ത; 2.സംസാരിക്കാത്ത.
  • അകഥനം [സം. -കഥന] നാ.പറയാതിരിക്കൽ.
  • അകഥഹം ളഅകഥം,അകഡമം} [സം.] നാ.പ്രപഞ്ചത്തിന്റെ ചിഹ്നമായി അ,ക,ഥ,ഹ എന്നീ വണ^ങ്ങൾ എഴുതിയ യന്ത്രം.
  • അകഥിത [സം. അ-കഥിത] വി..പറയപ്പെടാത്ത.
  • അകനാനൂർ [അകം2-നാനൂർ] നാ.സംഘകാലത്തെ പ്രേമകവിതകളുടെ സമാഹാരം.
  • അകനാഴിക [അകം1-പാണാഴികാ] ക്ഷേത്രത്തിലെ ഗർഭഗൃഹം.
  • അകനിന്ദ [മ. അക- സം. നിന്ദാ]നാ.ഉള്ളിൽ ഒതുക്കിയ നിന്ദ.
  • അകനിഷ്ഠ [സം. അ-കനിഷ്ഠ]വി. 1.ഏറ്റവും പ്രായം കുറഞ്ഞതല്ലാത്ത,മൂത്ത; 2.കനിഷ്ഠന്മാരില്ലാത്ത,മറ്റുള്ളവരേക്കാൾ പ്രായം കുറഞ്ഞ.
  • അകനിഷ്ഠൻ [സം.] നാ.അത്യുത്തമൻ.
  • അകനീയസ് [സം. അ-കനീയസ്] വി. ഇളയ ആളില്ലാത്ത.
  • അകനൊച്ചി [അകം1-നൊച്ചി] നാ.അസ്ഥിയിൽനിന്നുണ്ടാകുന്ന ഒരുതരം വസൂരി..
  • അകന്ന [<അകലുക] (ഭൂ.പേരെച്ചം)വി. 1.അകലത്തായ,ദൂരത്തായ; 2.അടുപ്പമില്ലാത്ത (കാലത്തിലോ,ദേശത്തിലോ ചാർച്ചയിലോ); 3.ഇല്ലാത്ത,കൂടാത്ത.
  • അകന്നവർ [അകന്ന-അവർ] നാ. 1.പിരിഞ്ഞുപോയവർ,പിണങ്ങിയവർ ശത്രുക്കൾ; 2.അകന്ന ബന്ധുക്കൾ,അടുത്ത ചാർച്ചയിൽ വരാത്ത ബന്ധുക്കൾ.
  • അകന്നാൾനീക്കൽ { }നാഡുർദിനത്തിലെ മരണം മൂലം ഉണ്ടാകുന്ന ദോഷം തീർക്കൽ.
  • അകന്മഷ , -കൽമഷ [സം. അ-കൽമഷ] വി. മലിനമല്ലാത്ത.
  • അകപ്പ 1 നാ. (സങ്ങ്ഗീ.) ഒരു രാഗം.
  • അകപ്പ 2. ളഅകുപ്പ} നാഠവി,കയിൽ.
  • അകപ്പ 3 നാ. 1.മതിൽക്കെട്ട്,കോട്ടമതിൽ; 2.മതിൽകെട്ടിനകത്തെ മേട; 3.കിടങ്ങ്.
  • അകപ്പടുവൻ [അകം1-പടുവൻ] നാ.അപഥ്യാചരണം കൊണ്ട് വസൂരിരോഗമുണ്ടാകുന്ന ്‌ ഒരവസ്ഥ.
  • അകപ്പം നാ. നെല്ല്‌ പുല്ല്‌ മുതലായവയുടെ തണ്ട്,പുൽക്കൊടി.
  • അകപ്പരിവാരം (അകം1-പരിവാര) നാ.ക്ഷേത്രത്തിലേയോ കൊട്ടാരത്തിലേയോ ജോലിക്കാർ.
  • അകപ്പറ്റ് [അകം1-പറ്റ്] നാ. 1.അകമേയുള്ള പറ്റ്,സ്നേഹം; 2.കുളത്തിൽനിന്ന് ജലസേചനം നടത്തുന്ന സ്ഥലം.
  • അകപ്പാട് [അകം1-പാട്] നാ. 1.അകപ്പെടൽ; 2.അപകടം.
  • അകപ്പാട്ടി നാ. കാണിക്കാരുടെ ഒരു ദേവത.
  • അകപ്പാൻ നാ.അകപ്പ.
  • അകപ്പാർ [അകം1-പാർ] നാ.മീൻപിടിക്കാനുപയോഗിക്കുന്ന ഒരുതരം വള്ളം.
  • അകപ്പൊതുവാൾ , -പുതുവാൾ [അകം1-പൊതുവാൾ] നാ.ക്ഷേത്രഭരണം നിർവഹിക്കുന്ന ഒരു അമ്പലവാസി. വർഗം.
  • അകപ്പൊരുൾ [അകം1-പൊരുൾ] നാ. 1.ഉൾപ്പൊരുൾ,സാരാർത്ഥം; 2.എല്ലാറ്റിന്റേയും അകത്തു കുടികൊള്ളുന്ന പൊരുൾ, ആത്മാവ്,ഈശ്വരൻ,വീട്ടിലെ സമ്പത്ത്; 4.(തമിഴ്)പ്രേമസാഹിത്യം.
  • അകം 1 നാ.ഉള്ള്‌; 2.മനസ്സ്,ഹൃദയം; 3.സ്ഥലം,ദേശം,ഭൂമി, ഉദാഠമിഴകം,കുമരകം; 4.വീട്,ഇല്ലം,വീട്ടിനുൾഭാഗം,അന്തഃപുരം; 5.ക്ഷേത്രവളപ്പിനകം.
  • അകം 2 നാ.പ്രേമത്തെ ആസ്പതമാക്കിയുള്ള കവിത (തമിഴിൽ പ്രേമം അകം വിഷയവും യുദ്ധം പുറംവിഷയവുമായിരുന്നു).
  • അകം 3 [സം അ-ക] നാ. 1.സുമില്ലായ്മ,വേദന,കഷ്ടത; 2.ജലമില്ലായ്മ.
  • അകം 4 ഒരു ആധാരികാഭാസപ്രത്യയം. ഉദാ. ആസ്രമമകംപൂക്ക്‌.
  • അകം അകം തെളിയുക ക്രി. സന്തോഷിക്കുക.
  • അകം അകം പുറം നാ. 1.അകമേത് പുറമേത് എന്നു തിരിച്ചറിയാനുള്ള കഴിവ്; 2.അകത്തും പുറത്തും ഉള്ളത്; 3.ചതി,വഞ്ചന.
  • അകംഅകം വേവുക ക്രി. ദുഃി‍ക്കുക.
  • അകമന 1 [സം. അ-കമന] വി. ആഗ്രഹിക്കാൻ തോന്നാത്ത.
  • അകമന 2 [അകം1-മന] നാ.അകത്തെ മന.
  • അകമല [അകം1-മല] നാ.മലയകം,മലയിടുക്ക്‌.
  • അകമലം [മ.അകം1- സം. മലം] നാ. ഉള്ളിലെ അഴുക്ക്‌,പാപം.
  • അകമലർ [അകം1-മലർ] നാ.അകമാകുന്ന മലർ,ഹൃദയം.
  • അകമലരി [അകം1-മലരി] നാ.ഒരിനം വസൂരി.
  • അകമലിവ് [അകം1-അലിവ്] നാ.ഉള്ളലിവ്.
  • അകമിതാവ് [സം. അ-കമിത്യ<കമ] നാ. 1.കമിതാവല്ലാത്തവൻ,ഭർത്താവല്ലാത്തവൻ; 2.കാമമില്ലാത്തവൻ. (സ്ത്രീ.)
  • അകമിത്രി..
  • അകമിയം [<സം.അഗമ്യ] നാൃഹസ്യം,ഉള്ളുകള്ളി.
  • അകമുടയാൻ [അകം1-ഉടയാൻ] നാ. 1ഃഋദയനാഥൻ,ഭർത്താവ്; 2.വെള്ളാളരോട് ബന്ധപ്പെട്ട ഒരു ജാതി.
  • അകമുടയാൾ [അകം1-ഉടയാൾ] നാ. കാമിനി..
  • അകമുണ്ടി [അകം1-മുണ്ടി] നാ. ഒരുതരം കരപ്പൻ.
  • അകമേ [അകം1-ഏ] അവ്യ. 1.അകത്തായി,അകത്ത് ചേർന്ന്; 2ണിശ്ചിത അളവിൽ; 3.മനസ്സിൽ.
  • അകമ്പ [സം.അ-കമ്പ < കമ്പ്] വി. 1.ഇളക്കമില്ലാത്ത,ഉറച്ച; 2.കുലുക്കമില്ലാത്ത.
  • അകമ്പടി [അകം1-പടി] നാ. 1.ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ അകംവേലക്കാർ,പടി(ശമ്പളം)പറ്റുന്നവർ; 2.അംഗരക്ഷകർ; 3ഠെയ്യം കെട്ടുന്ന വണ്ണാൻ നായരെ വിളിക്കാനുപയോഗിക്കുന്ന പദം.

അകമ്പടിക്കാരൻ നാ.അംഗരക്ഷകൻ.

  • അകമ്പന [സം. അ-കമ്പന] വി.ഇളക്കമില്ലാത്ത,ഉറച്ച,ദൃഢനിശ്ചയമുള്ള.
  • അകമ്യ നാ. ഭാവിയിൽ ഉണ്ടാകുന്നത്,ഭൂസ്വത്തിന്മേലുള്ള എട്ട് സ്ഥിരാവകാശങ്ങളിൽ ഒന്ന്.
  • അകയ്ക്കുക ക്രി. മുളയുണ്ടാവുക,തളിർക്കുക,തഴയ്ക്കുക,വളരുക.
  • അകർണൻ [സം. അ-കർണ] നാ. 1.ചെവിയില്ലാത്തവൻ,ബധിരൻ; 2.പാമ്പ്.
  • അകർണം [സം.] വി.ചെവിയില്ലാത്തത്, നാ.പാമ്പ്.(കാതുതന്നെ കണ്ണും എന്ന ധാരണയിൽ).
  • അകർണ്യ [സം. അ-കർണ്യ] വി. ചെവിക്കു കൊള്ളാത്ത,കേൾക്കാൻ കൊള്ളരുതാത്ത.
  • അകർത്താവ് [സം. അ-കർത്യ] നാ.ഒന്നും ചെയ്യാത്തവൻ,കർത്താവല്ലാത്തവൻ.
  • അകർതൃക [സം. -കർതൃക] വി.കർത്താവില്ലാത്ത.
  • അകർതൃത്വം [സം. -കർതൃത്വ] നാ. 1.കർത്താവില്ലാത്ത അവസ്ഥ. 2.കർത്താവല്ലാത്ത സ്ഥിതി; 3.പരമാധികാരമില്ലായ്മ.
  • അകർമകം [സം. -കർമക) നാ.(വ്യാക.)കർമമില്ലാത്ത ക്രിയ. ഉദാ.പോക,ഉറങ്ങുക. * സകർമകം.
  • അകർമകൃത്ത് [സം.-കർമകൃത്) വി.കർമം ചെയ്യാത്തവൻ.
  • അകർമണ്യ [സം.-കർമണ്യ) വി.കർമത്തിനു പ്രാപ്തിയില്ലാത്ത,ജോലിയിൽ

മുടക്കമില്ലാത്ത;ചെയ്തുകൂടാത്ത,ചെയ്യാൻ യോഗ്യമല്ലാത്ത.

  • അകർമഭോഗം [സം.-കർമ-ഭോഗ < ഭുജ്] നാ.കർമബോഗം ഇല്ലായ്മ; 2.കർമഭലാനുഭവമുക്‌തി.
  • അകർമം [സം. -കർമൻ] നാ.1.കർമമില്ലായ്മ,അലസത; 2.അനുചിതകർമം,കുറ്റം,പാപം.
  • അകർമാവ് [സം. -കർമിൻ] നാ.കർമം ചെയ്യാത്തവൻ,തൊഴിലില്ലാത്തവൻ,അലസൻ.
  • അകർമി [സം. -കർമിൻ] നാ.കർമിയല്ലാത്തവൻ.
  • അകർശന [സം. -കർശന < കൃശ്‌] വി. കർശനമല്ലാത്ത.
  • അകർശിത [സം. -കർശിത] വി. മെലിയാത്ത,ക്ഷീണിക്കാത്ത.
  • അകര 1 [സം. -കര] നാ. വി 1.കയില്ലാത്ത; 2.കരമില്ലാത്ത,നികുതിയില്ലാത്ത.
  • അകര 2 [സം.-കരാ] നാണെല്ലി.
  • അകരദ [സം. -കരദ] വി. 1.കരം കൊടുക്കാത്ത,കരമൊഴിവായ. ഉദാ.അകരദ-ഗ്രാമം.
  • അകരണ [സം. -കരണ] വി. 1.കൃത്രിമമല്ലാത്ത,ഇന്ദ്രിയങ്ങൾ ഇല്ലാത്ത.
  • അകരണൻ [സം.]ഇന്ദ്രിയാതിതൻ,പരമാത്മാവ്.
  • അകരണം [സം..] നാ.ചെയ്യാതിരിക്കൽ
  • അകരണി [സം. അ-കരണി] നാ.1ഠോല്വി; 2ണൈരാശ്യം; 3.പ്രവർത്തിക്കാതിരിക്കൽ.
  • അകരണിയ [സം. -കരണിയ] വി.കരണിയമല്ലാത്ത,പ്രവർത്തിക്കാൻ യോഗ്യമല്ലാത്ത.
  • അകരം 1 [സം. അഗ്ര] നാ. (തമിഴ്)ബ്രാഹ്മണരുടെ തെരുവ്.
  • അകരം 2 [സം. അഗാര,ആഗാര] നാ. ഭവനം.
  • അകരുണ [സം. അ-കരുണ] വി.. കരുണയില്ലാത്ത.
  • അകരുണം [സം] അവ്യ.. കരുണയില്ലാതെ,നിർദയമായി.
  • അകൽച്ച [അകൽ-ച്ച] നാ.അകന്നിരിക്കുന്ന അവസ്ഥ,വേർപാട്.
  • അകല [സം. അ-കല] വി. 1.അംശമല്ലാത്ത,മുഴുവനായ,(പരമാത്മാവിന്റെ വിശേഷണം); 2.കലകളിൽ നൈപുണ്യമില്ലാത്ത.
  • അകലൻ അകളൻ [സം. -കല] നാ. ഈശ്വരൻ.
  • അകലം [അകലുക] നാ. 1ഡൂരം,രണ്ടു വസ്ത്തുക്കൾക്കു മധ്യേയുള്ള ഇട; 2.വീതി,വിസ്താരം,വലുപ്പം.
  • അകലവേ അകലുക അവ്യ. 1.അകലത്ത്,ദൂരത്ത് (തൻ വിന.) 2.അകലുമ്പോൾ,ദൂരത്തു പോകുമ്പോൾ.
  • അകലിക്കുക [അകലുക>പ്രയോ.] ക്രി. അകലം വയ്ക്കുക.
  • അകലിത [സം. അ-കലിത] വി.ചെയ്യപ്പെടാത്ത.
  • അകലുക -ക്രി. 1.അടുപ്പം ഇല്ലാതാകുക,വേർപെടുക,മറ്റൊന്നിൽനിന്ന് ദൂരത്താകുക; 2.മാറി ഇല്ലാതാകുക,വിട്ടൊഴിയുക, ഉദാ. ദുഃം വിട്ടകലുക,ദാരിദ്യ്രം അകലുക.
  • അകലുഷ [സം.-കലുഷ] വി.കലങ്ങിയതല്ലാത്ത,തെളിഞ്ഞ,പരിശുദ്ധമായ, 2.പാപമില്ലാത്ത.
  • അകലേബരൻ,-കളേ- [സം. -കലേബര] നാ.ശരീരം ഇല്ലാത്തവൻ,കാമദേവൻ.
  • അകൽക [സം.-കൽക] വി. 1.കൽകം (മട്ടി) ഇല്ലാത്ത; 2.അശുദ്ധിയില്ലാത്ത,പാപമില്ലാത്തണാണിലാവ്.
  • അകൽകത [സം. -കൽകതാ] നാ.കള്ളം ഇല്ലായ്മ,സത്യസന്ധത.
  • അകൽകന [സം. -കൽകന] വി. 1.വഞ്ചനയില്ലാത്ത; 2.ഗർവം ഇല്ലാത്ത,വിനീതമായ .
  • അകൽപ [സം. -കൽപ] വി. 1ണിയമത്തിനു കീഴ്പ്പെടാത്ത; 2ണിയന്ത്രണാധീനമല്ലാത്ത; 3.ശക്‌തമല്ലാത്ത,ത്രാണിയില്ലാത്ത; 3.സാദൃശ്യമില്ലാത്ത.
  • അകൽപിത [സം. -കൽപിത] വി. 1.കൽപിത്മല്ലാത്ത,പ്രകൃതിസിദ്ധമായ,അകൃത്രിമമായ; 2.ഉദ്ധിഷ്ടമല്ലാത്ത,സങ്കൽപിക്കാത്ത.
  • അകൽമഷ = അകന്മഷ.
  • അകല്യ [സം. അ-കല്യ] വി. 1.ആരോഗ്യമില്ലാത്ത; 2.കലകളിൽ നൈപുണ്യമില്ലാത്ത ; 3.വ്യാജമട്ട; 4.ശുഭമല്ലാത്ത; 5ഠയ്യാറല്ലാത്ത.
  • അകല്യാണ [സം. അ-കല്യാണ] വി.അമങ്ങലകരമായ.
  • അകല്ലോല [സം. -കല്ലോല] വിഠിരമാലകളില്ലാത്ത.
  • അകവ [സം. -കവ < കു] വി. 1.വർണിക്കാനാകാത്ത; 2.അനിന്ദ്യമായ.
  • അകവൽ നാ. 1.കേരാരവം; 2.ഒരു തമിഴ് വൃത്തം (ഓട്ടന്തുള്ളൽ വൃത്തം ഇതിൽനിന്നുണ്ടായി എന്ന് അഭിപ്രായം).
  • അകവാർപ്പ് നാ. 1.ഒരുതരം കരപ്പൻ; 2.അർബുദം.
  • അകവി [സം. അ-കവി<കൂ] നാ. 1.കവിയല്ലാത്ത ആൾ; 2.ബുദ്ധിയില്ലാത്ത ആൾ.
  • അകവില [അകം1-വില] നാണിരക്കുവില,കമ്പോളവില.
  • അകവൂർചാത്തൻ നാ. പറച്ചിപെറ്റ പന്തിരുകുലത്തിൽപെറ്റ ഒരു മഹാൻ,വരരുചിയുടെ പുത്രന്മാരിൽ ഒരാൾ.
  • അകശീല [അകം1-ശീല] നാ.ഉൾത്തുണി,അടിവസ്ത്രം.
  • അകശ്മല [സം. അ-കശ്മല] വിഡുഷ്ടനല്ലാത്ത.
  • അകഷായ [സം.അ-കഷായ] വി.ചവർപ്പില്ലാത്ത,ചെമപ്പു നിറമില്ലാത്ത.
  • അകസാമാനം [മ.അകം1 - പേർ. സാമാനം] നാ.വീടിനകത്ത് ഉപയോഗിക്കുന്ന സാധനങ്ങൾ.
  • അകസ്മാത് അവ്യ.പെട്ടെന്ന്,യാദൃച്'ി‍കമായി.
  • അകളങ്ക [സം. അ-കലങ്ക] വി.കളങ്കമില്ലാത്ത.
  • അകളേബരൻ [സം. -കലേബര] നാ.കാമദേവൻ.
  • അകഴി [< അകഴ്] നാ. 1.കിടങ്ങ്, കുളം; 1.മതിൽ,മൺകോട്ട.
  • അകഴ് [അകഴുക] ധാതുരൂപം.
  • അകഴുക ക്രി. 1.അകിഴുക,കുഴിക്കുക,കുഴിതോണ്ടുക.
  • അകറ്റൽ [<അകറ്റുക] നാ.അകലത്താക്കൽ,ദൂരേയാക്കൽ.
  • അകറ്റുക [അകൽ-ത്ത്] ക്രി. 1.അകത്തുക,അകലത്താക്കുക,വേർപെടുത്തുക,നീക്കുക,മാറ്റുക,വിടർത്തുക.
  • അകകുലം
  • അകക്കണ്ണ്, -ങ്കണ്ണ്
  • അകക്കണ്ണ്
  • അകങ്കണ്ണ്
  • അകക്കരപ്പൻ
  • അകക്കഴി
  • അകക്കാമ്പ്
  • അകക്കുരുന്ന്
  • അകക്കൂത്ത്
  • അകക്കോയ്മ
  • അകങ്കാൽ
  • അകങ്കാലൻ
  • അകങ്കൂട്ടുക [അകം1-കൂട്ടുക]ക്രി.1.വഴിപാടായി ക്ഷേത്രത്തിൽ സമപ്പ^ി‍ക്കുക,നടയ്ക്കു വയ്ക്കുക; 2ണാൽപ്പത്തൊന്നാം ദിവസം പട്ടടയിൽനിന്ന് മണ്ണുവാരി മരിച്ച ആളിന്റെ ആത്മാവിനെ അതിൽ ആവാഹിച്ചുകൊണ്ടുവന്നു വീട്ടിനുള്ളിൽ പ്രതിഷ്ടിക്കുക.
  • അക'ങ്കൈ' [അകം1-കൈ] നാ.ഉള്ളങ്കൈ.

അകാനോനികം [< സം. അ - ല. കാനോൻ] വി. കാനോനു വിരുദ്ധമായ

  • അകാന്ത [സം. -കാന്ത] വി. ആഗ്രഹിക്കാൻ കൊള്ളാത്ത
  • അകാന്തി [സം. -കാന്തി] നാ. 1.കാന്തിയില്ലായ്മ,ശോഭയില്ലായ്മ;എഴുത്തിലെ അഭംഗി
  • അകാമ [സം. -കാമ] വി. 1.കാമം ഇല്ലാത്ത,ആഗ്രഹം ഇല്ലാത്ത; 2.കാമവികാരം ഇല്ലാത്ത,അനുരാഗമില്ലാത്ത; 3.മനപൂർവമല്ലാത്ത. നാ.അകാമത
  • അകാമദ [സം. -കാമ-ദ < ദാ] വി. ആഗ്രഹങ്ങളെ കൊടുക്കാത്ത
  • അകാമഹത [സം.-കാമ-ഹത < ഹൻ] വി. കാമദേവനാൽ പീഢിക്കപ്പെടാത്ത
  • അകാമ്യ [സം. -കാമ്യ < ക] വി. ആഗ്രഹിക്കാൻ കൊള്ളാത്ത
  • അകായൻ [സം. -കായ] നാ. 1.ശരീരം ഇല്ലാത്തവൻ; 2.പരബ്രഹ്മം; 3. രാഹു, (തല മാത്രമുള്ളവൻ
  • അകാർപ്പണ്യം [സം. -കാർപണ്യ] നാ. 1.പിശുക്കില്ലായ്മ; 2.ആത്മജ്ഞാനമുള്ള അവസ്ഥ
  • അകാർശ്യം [സം. -കാർശ്യ<കൃശ] നാ. മെലിച്ചിൽ ഇല്ലായ്മ
  • അകാർഷ്ണ്യം [സം. -കാർഷ്ണ്യ] വി. കറുപ്പില്ലാത്ത അവസ്ഥ,വെളുപ്പ്.
  • അകാര (ക) [സം. -കാര(ക)] വി. ക്രിയയില്ലാത്ത,പ്രവർത്തിക്കാത്ത, അകാരക
  • അകാരക അകാര
  • അകാരണ [സം. -കാരണ] വി. 1.കാരണമില്ലാത്ത; 2ഠാനേ ഉണ്ടായ,ആകസ്മികമായ,യാദൃച്ഛികമായി സംഭവിച്ച
  • അകാരണൻ [സം.] നാ. ഈശ്വരൻ
  • അകാരണം [സം.] അവ്യ . കാരണമില്ലാതെ
  • അകാരം [സം.] നാ. 'അ' എന്ന അക്ഷരം
  • അകാരാദി [സം. അകാര-ആദി] നാ. അകാരം തുടങ്ങിയുള്ള അക്ഷരമാലാക്രമത്തിൽ പദങ്ങളെ അടുക്കിയിട്ടുള്ളത്, നിഘണ്ടു
  • അകാരാദിസൂചി [സം.അകാരാദി-സൂചി] നാ. അക്ഷരമാലാക്രമത്തിലുള്ള വിഷയസൂചിക, ഗ്രന്ഥത്തിലെ ഉള്ളടക്കം എളുപ്പത്തിൽ കണ്ടുപിടിക്കുന്നതിനു വിഷയങ്ങളെ അക്ഷരമുറയ്ക്ക്‌ അടുക്കിച്ചേത്തിട്ടുള്ള അനുബന്ധം, പദസൂചി
  • അകാരി [സം അ-കാരിൻ] നാ. പ്രവൃത്തിരഹിതൻ,ഈശ്വരൻ
  • അകാരിതം [സം. -കാരിത] (വ്യാക.) മലയാളത്തിലെ കൃതികളുടെ ഒരു വിഭാഗം
  • അകാരുണിക [സം. -കാരുണിക] വി. കാരുണ്യമില്ലാത്തവൻ
  • അകാരുണ്യം [സം. -കാരുണ്യ] നാ. കാരുണ്യമില്ലായ്മഡയയില്ലായ്മ
  • അകാര്യകാരി [സം. -കാര്യ- കാരിൻ] നാ. വേണ്ടപോലെ കർമം ചെയ്യാത്തവൻ,സ്വധർമം ചെയ്യാത്തവൻ. (സ്ത്രീ.) അകാര്യകാരിണി.
  • അകാര്യം [സം. -കാര്യ <കൃ] നാ. ചെയ്യരുതാത്തത്, ചെയ്യാനരുതാത്തത്, ദുഷ്കൃത്യം, പാപം
  • അകാല 1 [സം. -കാല] വി. 1.കാലം തെറ്റിയ,അനവസരത്തിലുള്ള; 2.ശരിയായ കാലത്തിനു മുമ്പുള്ള
  • അകാല 2, -ള [സം. അ-കാല] വി. കറുത്തതല്ലാത്ത,വെളുത്ത
  • അകാലകുശ്മാണ്ഡം [സം. അകാല-കുശ്മാണ്ഡ] നാ. 1.അകാലത്തുണ്ടാകുന്ന കുമ്പളങ്ങ; 2. (ആല.) പ്രയോജനമില്ലാത്ത ജനനം
  • അകാലചരമം [സം. -ചരമ] നാ. അപ്രതീക്ഷിതമായ മരണം
  • അകാലജനനം [സം. -ജനന] നാ. ഗർഭം പൂർത്തിയാകാതെയുണ്ടാകുന്ന ജനനം
  • അകാലനിര്യാണം [സം. അകാല-നിർ യാന < യാ] നാ. കാലമെത്താതെയുള്ള മരണം
  • അകാലപക്വം [സം. -പക്വ < പച്] വി. അകാലത്തിൽ പക്വമായ,മൂപ്പെത്താതെ പഴുത്ത
  • അകാലപുരുഷ [സം. -പുരുഷ] നാ. അകാലമൂർത്തി
  • അകാലപ്രസവം [സം. -പ്രസവ < സു] നാ. 1.അകാലജനനം; 2.അകാലകുസുമം
  • അകാലം [സം.അ-കാല] നാ. തക്കതല്ലാത്ത കാലം,അനവരസം; 2.ചീത്ത സമയം, അശുഭകാലം; 3.അസമയം
  • അകാലമരണം [സം. അകാല-മരണ < മൃ] നാ. പ്രായമെത്തുന്നതിനു മുമ്പുള്ള മരണം,ചെറുപ്പത്തിലേയുള്ള മൃതി
  • അകാലമൂർത്തി [സം. -മൂർത്തി] നാ. നിത്യപുരുഷൻ,ഈശ്വരൻ
  • അകാലമൃത്യു [സം. -മൃത്യു < മൃ] നാ. അകാലമരണം
  • അകാലവർഷം [സം. -വർഷ] നാ. അകാലത്തിലുള്ള മഴ
  • അകാലി [ഹായ്.അകാലീ] നാ. സിക്കുകാരിൽ ഒരു വിഭാഗം
  • അകാലിക [സം.അകാലിക] വി. കാലികമല്ലാത്ത,തക്കതല്ലാത്ത കാലത്തിലുള്ള
  • അകാല്യ [സം. അ-കാല്യ] വി. 1.അകാലത്തുള്ള,അനവസരത്തിലുള്ള; 2.മംഗളമല്ലാത്ത
  • അകാഷായ [സം. അ-കാഷായ] വി. കാവിനിറമില്ലാത്ത,കാവിനിറമല്ലാത്ത
  • അകാഹള [സം. -കാഹല] വി. കാഹളമില്ലാത്ത
  • അകാള = അകാല2
  • അകാളിക [സം. അ-കാലിക] വി. മിഷിയല്ലാത്ത,കറുപ്പല്ലാത്ത