Jump to content

ഇത്രമാത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവ്യയം

[തിരുത്തുക]
പദോൽപ്പത്തി: (മലയാളം) ഇത്ര+(സംസ്കൃതം) മാത്ര
  1. ഇത്രത്തോളം;
  2. ഇത്രതന്നെ;
  3. വളരെ, ഒട്ടുവളരെ
"https://ml.wiktionary.org/w/index.php?title=ഇത്രമാത്രം&oldid=296129" എന്ന താളിൽനിന്ന് ശേഖരിച്ചത്