മാത്ര
ദൃശ്യരൂപം
ഉച്ചാരണം
[തിരുത്തുക]മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മാത്ര
- അളവ്; അളവുതോത്;
- ഒരക്ഷരം ഉച്ചരിക്കാൻ ആവശ്യമായ സമയം, അ ഇ ഉ എന്നിങ്ങനെയുള്ള ഒരു ലഘ്വക്ഷരം ഉച്ചരിക്കാൻ വേണ്ടിവരുന്ന സമയം, കൈ ഞൊടിക്കുന്നതിനുള്ള സമയം
- ക്ഷണം, അണു, അൽപം
- ഉപകരണം
- ക്രമം
- ഗുളിക, ഒരുപ്രാവശ്യം കഴിക്കാനുള്ള മരുന്ന്
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.