വിക്കിനിഘണ്ടു:സമകാലികം
ദൃശ്യരൂപം
2007, ഡിസംബർ 6
[തിരുത്തുക]വിക്കിപ്രോജക്ട്, wiktionary: namespace എന്നിവ "വിക്കിനിഘണ്ടു" എന്നു മാറ്റിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതു കാണുക.
2007, നവംബർ 23
[തിരുത്തുക]ധാരാളം മീഡീയാവീക്കി താളുകൾ വിവർത്തനം ചെയ്തിട്ടുണ്ട്. വിവർത്തനത്തിലെ പിശകോ വിവർത്തനത്തിലെ എന്തെങ്കിലും അമിത മലയാളവത്കരണം മൂലം താങ്കളുടെ വിക്കിനിഘണ്ടുപ്രവർത്തനത്തിന് എന്തെങ്കിലും അസൗകര്യം നേരിടുന്നുണ്ടെങ്കിലോ ദയവായി പ്രസ്തുത മീഡിയാവിക്കി താളിന്റെ സംവാദം താളിലോ, വിക്കി പഞ്ചായത്തിന്റെ സാങ്കേതികം താളിലോ അറിയിക്കാൻ താത്പര്യപ്പെടുന്നു.
2007, നവംബർ 22
[തിരുത്തുക]http://bugzilla.wikimedia.org/show_bug.cgi?id=11093 - Project Namespace വിക്കി നിഘണ്ടു: എന്നതിൽനിന്ന് വിക്കിനിഘണ്ടു എന്നാക്കുന്നതിന് നിങ്ങളുടെ വോട്ട് ആവശ്യമുണ്ട്.
2007, നവംബർ 21
[തിരുത്തുക]ചെയ്തുകഴിഞ്ഞ പ്രവൃത്തികൾ
[തിരുത്തുക]- മീഡിയാവിക്കി താളുകളുടെ വിവർത്തനം മലയാളം വിക്കിപീഡിയയിൽനിന്ന് മലയാളം വിക്കിനിഘണ്ടുവിലേക്ക് ചേർത്തു.
- പ്രസ്തുത താളുകൾ പലതിലും വിക്കിപീഡിയയുടെ സ്ഥാനത്ത് വിക്കിനിഘണ്ടു എന്നാക്കി മാറ്റിയിട്ടുണ്ട്
ചെയ്യാനുള്ള പ്രവൃത്തികൾ
[തിരുത്തുക]- മീഡിയാവിക്കി താളുകൾ Review ചെയ്യുക
- മീഡിയാവിക്കി താളുകളിൽനിന്ന് തുടങ്ങുന്ന പല വിക്കി നിഘണ്ടു താളുകളും പൂർണ്ണമാക്കി സൃഷ്ടിക്കുക. ഉദാ: വിക്കി പഞ്ചായത്ത് എന്ന കണ്ണിയിൽ ഞെക്കുക.