വളരെ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ശബ്ദോത്പത്തി
[തിരുത്തുക]വളർ എന്ന ക്രിയാ-ഭേദക പ്രകൃതിയിൽനിന്ന്)
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമവിശേഷണം
[തിരുത്തുക]വളരെ
- (പരിമാണവാചി)അനവധി, അധികം, ഏറെ (അളവ്, എണ്ണം എന്നിവയെ കുറിക്കുന്നു)
- 1. "അവൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിൻ തുടർന്നു." (മത്തായി 8: 1, സ.വേ.പു.)
ക്രിയാവിശേഷണം
[തിരുത്തുക]വളരെ
- തീവ്രമായി, ഏറെ
- 1. കൊച്ചുണ്ണി ഏകദേശം പത്തു വയസ്സുവരെ വളരെ കഷ്ടപ്പെട്ട് ഒരു വിധം സ്വഗൃഹത്തിൽത്തന്നെ താമസിച്ചു.
വിശേഷണവിശേഷണം
[തിരുത്തുക]- ഉദാ. വളരെ വലിയ, വളരെ വേഗത്തിൽ, വളരെ ഇഷ്ടപ്പെട്ട