Jump to content

അഭിപ്രായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അഭിപ്രായം അവനവന്റെ മനസ്സിൽ തോന്നിയതു്, മനസ്സിലിരിപ്പ്, മതം
അഭി+പ്രായം = നേരേ താരതമ്യപ്പെടുത്തുമ്പോൾ മുകളിൽ നിൽക്കുന്നതു്.

"https://ml.wiktionary.org/w/index.php?title=അഭിപ്രായം&oldid=552199" എന്ന താളിൽനിന്ന് ശേഖരിച്ചത്