Jump to content

ഇന്ദ്രനീലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

നിരുക്തം

[തിരുത്തുക]

സംസ്കൃതത്തിലെ ഇന്ദ്രനീലഃ എന്ന വാക്കിൽ നിന്ന്.

ഇന്ദ്രനീലം പതിച്ച മോതിരം
  1. നീല നിറമുള്ള ഒരു രത്നക്കല്ല്. നവരത്നങ്ങളിൽ ഒന്ന്.

തർജ്ജമകൾ

[തിരുത്തുക]

നവരത്നങ്ങൾ

[തിരുത്തുക]

മാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.

"https://ml.wiktionary.org/w/index.php?title=ഇന്ദ്രനീലം&oldid=546676" എന്ന താളിൽനിന്ന് ശേഖരിച്ചത്