മരതകം
മലയാളം[തിരുത്തുക]
നിരുക്തം[തിരുത്തുക]
സംസ്കൃതം മരകത-ത്തിൽ നിന്ന് വർണമാറ്റം വഴി ഉണ്ടായത്. ആത്യന്തികമായി സെമിറ്റിക്കിൽ നിന്ന്. പ്രാചീന യവനം σμάραγδος (സ്മരാഗ്ദോസ്, മരതകം), ഇംഗ്ലീഷ് emerald എന്നിവയുടെ സഹജാതം.
വിക്കിപീഡിയ
നാമം[തിരുത്തുക]
മരതകം
- പച്ച നിറമുള്ള ഒരിനം രത്നകല്ല്. നവരത്നങ്ങളിൽ ഒന്ന്,പച്ചക്കല്ല്, മരകതം.
- മരതകത്തിൻ്റെ നിറം. ഒരിനം കടും പച്ച.
തർജ്ജമകൾ[തിരുത്തുക]
രത്നക്കല്ല്
നവരത്നങ്ങൾ[തിരുത്തുക]
മാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.