നവരത്നങ്ങൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നിരുക്തം[തിരുത്തുക]

സംസ്കൃതം നവൻ (ഒൻപത്) + രത്ന.

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

തായ്ദേശത്തെ രാജ്ഞി സിരിക്കിത്തിൻ്റെ നവരത്നം പതിപ്പിച്ച കല്ലുമാല.

നവരത്നങ്ങൾ

  1. ഒൻപതുതരം രത്നങ്ങൾ. മുത്ത്‌, മാണിക്യം, വൈഡൂര്യം, ഗോമേദകം, വജ്രം, പവിഴം, പുഷ്യരാഗം, മരതകം, ഇന്ദ്രനീലം എന്നിവ.

ഇവയിൽ ഓരോ രത്നത്തെയും നവഗ്രഹങ്ങൾ ഒന്നിനോട് ജ്യോതിഷത്തിൽ ബന്ധപ്പെടുത്താറുണ്ട്.

നവരത്നങ്ങൾ[തിരുത്തുക]

  1. മാണിക്യം - സൂര്യൻ
  2. മുത്ത് - ചന്ദ്രൻ
  3. പവിഴം - ചൊവ്വ.
  4. മരതകം - ബുധൻ.
  5. പുഷ്യരാഗം - വ്യാഴം.
  6. വജ്രം - ശുക്രൻ
  7. ഇന്ദ്രനീലം - ശനി.
  8. ഗോമേദകം - രാഹു.
  9. വൈഡൂര്യം - കേതു.
"https://ml.wiktionary.org/w/index.php?title=നവരത്നങ്ങൾ&oldid=555465" എന്ന താളിൽനിന്ന് ശേഖരിച്ചത്