വജ്രം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വജ്രം
- പ്രകൃതിയിൽ കാണപ്പെടുന്ന പരൽഘടനയുള്ള വസ്തു, ഒരുതരം അമൂല്യമായ രത്നം, അമൂല്യവും അസാമാന്യമായ തിളക്കവുമുള്ളതായ ഒരുതരം കല്ല്, വൈരം
- (പുരാണം) ഇന്ദ്രന്റെ ആയുധം
- ഇടിവാൾ
- വാൾ
- (ജ്യോതിഷം) ഒരു യോഗം
- നെല്ലിക്ക
- എള്ളിൻപൂവ്
- ഇരുവേലി
- വെളുത്തദർഭ
- വയൽച്ചുള്ളി
- ചതുരക്കള്ളി
- ഉരുക്ക്
- ഒരുതരം അഭ്രം
- ഒരുതരം തൂണ്
- കാടി