വൈഡൂര്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നിരുക്തം[തിരുത്തുക]

സംസ്കൃതത്തിലെ വൈഡൂര്യ എന്ന വാക്കിൽ നിന്ന്. വിഡൂരം എന്ന് സംസ്കൃതത്തിൽ അറിയപ്പെട്ടിരുന്ന ഒരു ഘനീനഗരത്തിൻ്റെ പേരിൻ്റെ വൃദ്ധിയിൽ നിന്ന്. ആധുനിക കർണാടകത്തിലെ ബേലൂർ (വെളൂർ, വെളുത്ത ഊര്) പട്ടണത്തിൻ്റെ സംസ്കൃതീകരിച്ച പേരാണ് വിഡൂരം എന്ന് കരുതപ്പെടുന്നു.


വൈഡൂര്യം

നാമം[തിരുത്തുക]

വൈഡൂര്യം

  1. മഞ്ഞ നിറമുള്ള ഒരു രത്നക്കല്ല്. നവരത്നങ്ങളിൽ ഒന്ന്.

തർജ്ജമകൾ[തിരുത്തുക]

നവരത്നങ്ങൾ[തിരുത്തുക]

മാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.

"https://ml.wiktionary.org/w/index.php?title=വൈഡൂര്യം&oldid=546683" എന്ന താളിൽനിന്ന് ശേഖരിച്ചത്