അറിവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അറിവ്
- പദോൽപ്പത്തി: അറിയുക
- ഇന്ദ്രിയങ്ങൾവഴി മനസ്സിലുണ്ടാകുന്ന പ്രതിരൂപം, ബോധം, ധാരണ, ഗ്രഹണം;
- പഠനങ്ങൾ ചിന്തകൾ എന്നിവ വഴി ഉണ്ടാകുന്ന മാനസിക ഫലം
- പരിചയം;
- പാണ്ഡിത്യം, പഠിപ്പ്, ജ്ഞാനം, വൈസൂഷ്യം;
- വിവേകം, വകതിരിവ്, കാര്യാകാര്യവിവേചനം;
- അറിയിപ്പ്, വിജ്ഞാപനം. (പ്ര.) അറിവുകേട് = അറിവില്ലായ്മ, അജ്ഞാനം
പര്യായങ്ങൾ
[തിരുത്തുക]തർജ്ജുമ
[തിരുത്തുക]English: knowledge, skill, information