Jump to content

ചിന്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ചിന്ത

  1. ഒരു ആശയം, മനനം

തർജ്ജമകൾ

[തിരുത്തുക]

പര്യായപദങ്ങൾ

[തിരുത്തുക]

വിചാരം, മനനം, ചൊല്ലി, ചിത്തം, ചിന്ത, ചിന്തിതി, ചിന്തിതം, ചേതോഗതം, വിചാരം, വിവക്ഷ, മാനസികവൃത്തി, മുന്നൽ, മനോഗതം, മന്തവ്യം, മെയ്മ, അവർശം, അന്തർഗ്ഗതം, ആശയം, ആലോചനം, ഉന്നൽ, പരാമർശനം, പരാമർശം, പരിഭാവനം, തോറ്റം, തോന്നൽ, സ്മരണ, ഈക്ഷ, നിനവ്, ബോധം, എണ്ണം

"https://ml.wiktionary.org/w/index.php?title=ചിന്ത&oldid=553248" എന്ന താളിൽനിന്ന് ശേഖരിച്ചത്