ഇംഗ്ലീഷ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]ഇംഗ്ലീഷ്
- പദോൽപ്പത്തി: (ഇംഗ്ലീഷ്)
- ഇംഗ്ലണ്ടിനെ സംബന്ധിച്ച.
- ഇംഗ്ലീഷുകാരെ സംബന്ധിച്ച
- ഇംഗ്ലീഷുഭാഷയെ സംബന്ധിച്ച
നാമം
[തിരുത്തുക]ഇംഗ്ലീഷ്
- പദോൽപ്പത്തി: (ഇംഗ്ലീഷ്)
- ഇംഗ്ലീഷുകാരൻ;
- ഇംഗ്ലീഷുഭാഷ - ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഒരു ഭാഷ