വിജ്ഞാനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വിജ്ഞാനം
- അറിവ്
- വിവേചിച്ചറിയൽ;
- സൂക്ഷ്മമായി മനസ്സിലാക്കൽ;
- സൂക്ഷ്മമായ അറിവ്;
- പ്രാവീണ്യം;
- ലൗകികമായ അറിവ്;
- ശാസ്ത്രം;
- വിവേചനാശക്തി
- നവകർമ്മങ്ങളിൽ ഒന്ന്
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: knowledge
വിജ്ഞാനം