വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ആ എന്ന മലയാള അക്ഷരം

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

അക്ഷരം[തിരുത്തുക]

വിക്കിപീഡിയയിൽ
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. മലയാള ലിപിയിലെ രണ്ടാമത്തെ സ്വരം.
  2. എന്നതിന്റെ ദീർഘരൂപം
  3. മലയാളത്തിലെ അടിസ്ഥാനനിഷേധപ്രത്യയം. മറ്റു ധാതുക്കളുടെ പിന്നിൽ ചേർന്നു് നിഷേധാർത്ഥം കൈവരുത്തുന്നു[1].
ഉദാ:
  1. ചെയ് + ആ = ചെയ്യാ
  2. ഇൽ + ആ = ഇല്ലാ ➱ ഇല്ല
  3. അൽ + ആ = അല്ലാ ➱ അല്ല
  4. പോര് + ആ = പോരാ ➱ പോര
  5. വേണ്ട് + ആ = വേണ്ടാ ➱ വേണ്ട
  6. കൂട് + ആ = കൂടാ ➱ കൂട

ചുട്ടെഴുത്ത്[തിരുത്തുക]

അകലത്തിൽ ഉള്ള വസ്തുക്കളെ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്നത്.

വ്യാക്ഷേപകം[തിരുത്തുക]

അറിയില്ല


ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


  1. കേരളപാണിനീയം - എ.ആർ. രാജരാജവർമ്മ (ധാത്വധികാരം - നിഷേധപ്രകരണം കാരിക135
"https://ml.wiktionary.org/w/index.php?title=ആ&oldid=550325" എന്ന താളിൽനിന്ന് ശേഖരിച്ചത്