Jump to content

വസ്തു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വസ്തു

  1. സാധനം
  2. സംഗതി

തർജ്ജുമ

[തിരുത്തുക]

ഇംഗ്ലീഷ്: thing, object

വസ്തു

  1. സ്വത്ത്, ഭൂസ്വത്ത്

തർജ്ജുമ

[തിരുത്തുക]

ഇംഗ്ലീഷ്: property

വസ്തു

  1. പ്രകൃത്യാ ഉള്ള ശീലം
  2. കാമ്പ്, കാതൽ
"https://ml.wiktionary.org/w/index.php?title=വസ്തു&oldid=554335" എന്ന താളിൽനിന്ന് ശേഖരിച്ചത്