കാതൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കാതൽ
- വളർച്ചകൂടുന്തോറും തടിക്ക് വണ്ണം വയ്ക്കുന്ന ചില വൃക്ഷങ്ങളുടെ വിളഞ്ഞതും കടുപ്പമുള്ളതുമായ ഉൾഭാഗം;
- സത്ത്, സാരാംശം;
- കേന്ദ്രം;
- ഉള്ള്;
- കരുത്ത്, ഉൾക്കട്ടി
നാമം
[തിരുത്തുക]കാതൽ