വണ്ണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വണ്ണം

  1. തടി, പുഷ്ടി
  2. വടിവ്‌
  3. നിറം
  4. അഴക്
  5. രാഗം
  6. നന്മ

അവ്യയം[തിരുത്തുക]

വണ്ണം

  1. (പദാന്ത്യത്തിൽ വരുമ്പോൾ) പ്രകാരം
"https://ml.wiktionary.org/w/index.php?title=വണ്ണം&oldid=343584" എന്ന താളിൽനിന്നു ശേഖരിച്ചത്