നിറം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നിറം

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വിക്കിപീഡിയയിൽ
നിറം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

നിറം

  1. കണ്ണിന്റെ ദൃഷ്ടിപടലത്തിൽ പതിക്കുന്ന പ്രകാശരശ്മിയുടെ തരംഗദൈർഘ്യത്തിനനുസരിച്ച് ലഭിക്കുന്ന അനുഭവമാണ്‌ നിറം. അതാര്യവസ്തു പ്രതിഫലിപ്പിക്കുന്നതോ വിസരണം ചെയ്യുന്നതോ ആയ ഘടകപ്രകാശത്തേയും സുതാര്യവസ്തു കടത്തിവിടുന്ന ഘടകപ്രകാശത്തേയും പ്രകാശം പൊഴിക്കുന്ന വസ്തു ഉത്സർജ്ജിക്കുന്ന പ്രകാശത്തേയും അതിന്റെ നിറം എന്നു പറയുന്നു.
  2. വർണം
  3. നിറം പിടിപ്പിക്കാനുപയോഗിക്കുന്ന വസ്തു;
  4. ശോഭ
  5. ഗുണം, മേന്മ
  6. സ്വരഭേദം. (പ്രയോഗത്തിൽ) തനിനിറം = യഥാർഥസ്വഭാവം

പര്യായപദങ്ങൾ[തിരുത്തുക]

  1. ഛവി

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=നിറം&oldid=553665" എന്ന താളിൽനിന്ന് ശേഖരിച്ചത്