ഗുണം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
ഗുണം
- പദോൽപ്പത്തി: (സംസ്കൃതം)
- ധർമം;
- ഒന്നിന്റെ സവിശേഷത;
- നന്മ, മേന്മ;
- ലാഭം, നേട്ടം;
- ചരട്;
- വില്ലിന്റെ ഞാൺ;
- വീണയുടെയും മറ്റും തന്ത്രി;
- സ്നായു;
- ശത്രുരാജ്യവുമായുള്ള ബന്ധത്തിൽ അനുഷ്ടിക്കേണ്ട ആറു നയങ്ങളിൽ ഓരോന്നും;
- രാജാവിനുണ്ടായിരിക്കേണ്ട 14 സ്വഭാവവിശേഷതകൾ;
- പഞ്ചഭൂതങ്ങളെ ആശ്രയിച്ചിരിക്കുന്ന രൂപം;
- സത്ത്വം, രജസ്സ് തമസ്സ് എന്നീ പ്രകൃതിഭാവങ്ങൾ;
- ഗുണകം; മൂന്ന് എന്ന സംഖ്യ; കാവ്യരസത്തിന് ഉത്കർഷം ഉളവാക്കുന്ന ധർമം, ഓജ:പ്രസാദമാധുര്യാദികൾ; ഉപദംശം, കറി; അപ്രധാനം