ഞാൺ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഞാൺ
- വില്ല് വലിച്ചുകെട്ടുന്നതിനുള്ള ചരട്;
- ചരട്, കയറ്;
- തംബുരു, വീണ മുതലായ സംഗീതവാദ്യങ്ങളുടെ തന്ത്രി;
- അരഞ്ഞാണ്‍;
- ഒരു വക്രരേഖയുടെ രണ്ടുബിന്ദുക്കളെത്തമ്മില് യോജിപ്പിക്കുന്ന ഋജുരേഖാഖണ്ഡം
തർജ്ജമകൾ
[തിരുത്തുക]- തമിഴ് - நாண், ஞாண், கயிறு, வில்நாண்