ചരട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചരട്
- പദോൽപ്പത്തി: <(സംസ്കൃതം)സര
- നൂല്, നാര്, പിരിച്ചുണ്ടാക്കിയ നൂല്;
- സ്വർണം, വെള്ളി മുതലായവയുടെ നേരിയ കമ്പികൾ പിരിച്ചുണ്ടാക്കുന്ന നൂല്;
- മംഗല്യസൂത്രം, താലിച്ചരട്. ചരടുകെട്ടുക = ശിശുവിന് ആദ്യമായി നൂൽകെട്ടുക. ചരടുജപം = ബാധോപദ്രവം, രോഗശമനം മുതലായവയ്ക്ക് ചരടു ജപിച്ചുകെട്ടൽ. ചരടുപറിക്കുക = വിവാഹബന്ധം വേർപെടുത്തുക. ചരടുപിടിക്കുക = വീടുകെട്ടുമ്പോഴും മറ്റും ചരടുവലിച്ചു പിടിച്ച് ഋജുരേഖ കണ്ടുപിടിക്കുക;
- നിയന്ത്രിക്കുക. ചരടുവലി = ചരടുപിടുത്തം. ചരടുവലിക്കുക = ചരടുപിടിക്കുക