മറ്റും
മലയാളം[തിരുത്തുക]
അവ്യയം[തിരുത്തുക]
മറ്റും
- ഇത്യാദി, മുതലായവ.
- തുടർച്ചയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം, തുടങ്ങിയ
- വേറെയും, വേറെകാരണങ്ങളാൽ; [[
പ്രയോഗങ്ങൾ[തിരുത്തുക]
- സാമ്പാറും തോരനും മറ്റും നന്നായി ഉണ്ടാക്കാൻ അറിയാമെങ്കിലും ഇറച്ചി വിഭവങ്ങൾ അയാൾക്ക് തീരെ വശമില്ല.
തർജ്ജുമ[തിരുത്തുക]
ഇംഗ്ലീഷ്: etcetera, so on, so forth ഫ്രഞ്ച്: is kot zavzaks