തമസ്സ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]തമസ്സ്
- ഇരുട്ട്;
- വേദാന്തം) പ്രകൃതിയുടെ മൂന്നു ഗുണങ്ങളില്‍ ഒന്ന്, തമോഗുണം (ഗുരുത, അജ്ഞത, ഭ്രമം, തൃഷ്ണ, കോപം, അഭിമാനം, അലസത മുതലായവയുടെ കാരണമായ ഗുണം. സത്ത്വം, രജസ്സ് എന്നു മറ്റുരണ്ടെണ്ണം);
- അജ്ഞാനം;
- മായ;
- അന്ധത;
- പാപം;
- ദു:ഖം;
- ചേറ്;
- ഒരു നരകം;
- മരണം;
- (പുരാണ) ശ്രവസ്സിന്റെ പുത്രന്മാരില് ഒരാള്‍;
- (പുരാണ) ദക്ഷന്റെ പുത്രന്മാരില് ഒരാള്‍;
- (ജ്യോ) രാഹു