ചേറ്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ചേറ്
- അഴുക്ക്, ചെളി (വെള്ളംചേർന്ന് കുഴഞ്ഞ മണ്ണ്);
- കുഴമ്പ്, കൂട്ട്. ചേറുകണ്ടേടം ചവിട്ടിയാൽ വെള്ളംകണ്ടേടം നിൽക്കണം (പഴഞ്ചൊല്ല്)
ധാതുരൂപം[തിരുത്തുക]
ചേറ്
- ചേറ്റുക എന്ന ക്രിയയുടെ ധാതുരൂപം