പഴഞ്ചൊല്ല്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പഴഞ്ചൊല്ല്
- പഴമൊഴി (പറഞ്ഞുപഴകിയ ചൊല്ല്. കാര്യഗർഭവും ഹൃദയസ്പൃക്കും ഉച്ചാരണസൗകുമാര്യമുള്ളതും പരമ്പരയാ സംഭാഷണത്തിൽ ഉപയോഗിച്ചുപോരുന്നതുമായ ചെറിയ വാക്യം). പഴഞ്ചൊല്ലിൽ പതിരില്ല (പഴഞ്ചൊല്ല്)
- പര്യായപദം: പഴമൊഴി
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: proverb