ചെറിയ
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
വിശേഷണം[തിരുത്തുക]
ചെറിയ
- ചെറുത് ആയ, വലിപ്പംകുറഞ്ഞ;
- ഇളയ. (പ്ര) ചെറിയ തലയ്ക്ക് വലിയ തൊപ്പി. ചെറിയ പാമ്പായാലും വലിയ വടികൊണ്ടടിക്കണം (പഴഞ്ചൊല്ല്)
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: small
- തമിഴ്: சிறு; சிறிய; சிறியது