വലിയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

വലിയ

  1. വലുതായ, വലുപ്പം ഉള്ളതായ, ചെറുതല്ലാത്ത
  2. ശക്തിയുള്ള
  3. പുഷ്ടിയുള്ള
  4. സമ്പത്തും കീർത്തിയുമുള്ള

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്: big, large, huge

പഴഞ്ചൊല്ല്[തിരുത്തുക]

  1. വലിയ മരത്തിലേ കാറ്റു പിടിക്കൂ
"https://ml.wiktionary.org/w/index.php?title=വലിയ&oldid=551474" എന്ന താളിൽനിന്ന് ശേഖരിച്ചത്