ഭ്രമം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ഭ്രമം
- ബോധക്കേട്
- ഭ്രാന്ത്, തെറ്റിദ്ധാരണ, കുഴപ്പം
- വിസ്മയം
- കറക്കം, ചുറ്റിത്തിരിയൽ
- നീർച്ചുഴി
- ഉറവ്
- കുശവന്റെ ചക്രം
- (ചവിട്ടിക്കറക്കുന്ന) ചാണ
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: Craze, Hallucination,spin