ചാണ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചാണ
- പദോൽപ്പത്തി: <(സംസ്കൃതം)ശാണ
- (കത്തിയും മറ്റും) തേച്ച് മൂർച്ച വരുത്തുകയോ രത്നവും മറ്റും ഉരച്ചു മിനുസപ്പെടുത്തുകയോ ചെയ്യാൻ ഉപയോഗിക്കുന്ന കല്ല്;
- ചന്ദനവും ഗുളികയും മറ്റും അരയ്ക്കുന്നതിനുള്ള കല്ല്;
- ചന്ദനച്ചാണയുടെ ആകൃതിയിലുള്ള തടിക്കഷണം
നാമം
[തിരുത്തുക]ചാണ
- പദോൽപ്പത്തി: (സംസ്കൃതം)