കോപം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
കോപം
- പദോൽപ്പത്തി: (സംസ്കൃതം)
- ദ്രോഹിക്കാനുള്ള ആഗ്രഹത്തോളമെത്തുന്ന കലശലായ മാനസികാസ്വാസ്ഥ്യം, എതിർപ്പ്;
- വാതാദിത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടൽ;
- ഇളകി മറിയൽ