പാപം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പാപം

  1. ദോഷം
  2. ദൈവവിരോധം വരത്തക്കപ്രവൃത്തി
  3. ഹിംസ
  4. തെറ്റ്
  5. അരുതാത്ത പ്രവർത്തി

വ്യാക്ഷേപകം[തിരുത്തുക]

പാപം

  1. കഷ്ടം
"http://ml.wiktionary.org/w/index.php?title=പാപം&oldid=338599" എന്ന താളിൽനിന്നു ശേഖരിച്ചത്