സംഖ്യ
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
- അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകം
- അക്കം
- എണ്ണം
- തുക
- കണക്ക്, കണക്കുകൂട്ടൽ, കണക്കെടുക്കൽ, കണക്കാക്കൽ, തിട്ടപ്പെടുത്തൽ
- പര്യാലോചന, യുക്തിവിചാരം
തർജ്ജുമ[തിരുത്തുക]
- ഇംഗ്ലീഷ്: number