സംസ്കൃതം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
സംസ്കൃതം
വിക്കിപീഡിയ
- ഇൻഡോ-ഇറാനിയൻ ഇൻഡോ-യൂറോപ്യൻ ഭാഷാശാഖകളിൽപ്പെട്ട ഒരു ഭാഷ, സംസ്കൃതഭാഷ, ഇന്ത്യയിലെ ആര്യന്മാരുടെ വികസിതമായ ഭാഷ, ഇന്തോയൂറോപ്യൻ ഭാഷാഗോത്രത്തിൽപ്പെട്ട ആദ്യകാലത്തെ വികസിത ഭാഷകളിലൊന്ന്;
- സംസ്കരിക്കപ്പെട്ടത്
- പാവനമായ ആചാരം
- ഉത്കൃഷ്ടം
- വിപരീതപദം: പ്രാകൃതം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: Sanskrit