കണക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കണക്ക്
- പദോൽപ്പത്തി: (സംസ്കൃതം)
- എണ്ണം, സംഖ്യ
- ഗണിതം
- കണക്കധികാരപുസ്തകം;
- വരവുചെലവുവിവരണപുസ്തകം;
- കണക്കെഴുത്തുകാരന്റെ ഉദ്യോഗം;
- തിരുവിതാങ്കൂറിൽ നായന്മാർക്കും വെള്ളാളന്മാർക്കും നൽകിവന്ന ഒരു സ്ഥാനപ്പേര്;
- എഴുത്ത്;
- കാര്യം;
- അവസ്ഥ;
- അവസാനം. (പ്ര) കണക്കുപറയുക = അവകാശം പറഞ്ഞു തീർക്കുക; കണക്കുപറയിക്കുക = ഉത്തരം പറയിക്കുക. കണക്കാക്കുക = വകവയ്ക്കുക, ഗണിക്കുക. കണക്കിന്, കണക്കിൽ = ശരിക്ക്, വേണ്ടപോലെ, മതിയാംവണ്ണം
വിശേഷണം
[തിരുത്തുക]കണക്ക്