അവകാശം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
അവകാശം
- നിയമപ്രകാരം ലഭിക്കുന്നതിനുള്ള അർഹത;
- കിട്ടാനോ, കൊടുക്കാനോ ഉള്ളത്. വിശേഷാവസരങ്ങളിൽ പ്രഭുക്കന്മാർക്കു കൊടുക്കുന്ന കാഴ്ചകൾ, ആശ്രിതർക്കു കൊടുക്കുന്ന സമ്മാനങ്ങൾ മുതലായവ;
- അധികാരം;
- ഹേതു, കാരണം, ന്യായം;
- സന്ദർഭം, അവസരം;
- ഇടം, സ്ഥലം;
- ഇട, ഇടയ്ക്കുള്ള സ്ഥലം, അല്ലെങ്കിൽ സമയം
തർജ്ജമകൾ[തിരുത്തുക]
ഇംഗ്ലീഷ്: right