അവസരം
Jump to navigation
Jump to search
നാമം[തിരുത്തുക]
അവസരം
- സമയം
- പ്രസംഗം (വാക്കിന്റെ അവസരം എന്നാൽ ആ വാക്കു പറയുന്നതിനു യോഗ്യമായ സമയം എന്നർത്ഥം)
- വിശ്രമസമയം
- വത്സരം
- മഴപെയ്ത്ത്
തർജ്ജമ[തിരുത്തുക]
- chance
- opportunity