Jump to content

ഉത്തരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഉത്തരം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+തര
  1. പ്രതിവാക്യം, മറുപടി (പറയുന്നതും എഴുതുന്നതുമാകാം)

ഉത്തരം

പദോൽപ്പത്തി: (സംസ്കൃതം) ഉത്തരഫാൽഗുനീ
  1. ഉത്രം നക്ഷത്രം

ഉത്തരം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്ധര?
  1. കഴുക്കോൽ താങ്ങുന്നതിനു ഭിത്തിയുടെ മീതേ വയ്ക്കുന്ന ദീർഘചതുരമായ തടി
"https://ml.wiktionary.org/w/index.php?title=ഉത്തരം&oldid=552470" എന്ന താളിൽനിന്ന് ശേഖരിച്ചത്