തടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]തടി
- മരത്തിന്റെ കൊമ്പ് ഇല വേര് ഇവയൊഴികെയുള്ള ഭാഗം, മരം അറുത്തോ മുറിച്ചോ എടുക്കുന്ന കഷണം;
- ആമം;
- ഉടല്;
- മാംസളത, വണ്ണം;
- വടി;
- അളവുകോല്‍;
- പാടത്തിന്റെ ഒരു ഖണ്ഡം, നാലുവശവും വരമ്പുകളാല്‍ വേർതിരിക്കപ്പെട്ട നിലം, വയല്‍;
- ഒരുതരം വഴിപാട്
നാമം
[തിരുത്തുക]തടി