മരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മരം
വിക്കിപീഡിയ
- വൃക്ഷം; തായ് തടിയുള്ള വലിയ സസ്യം
- മരത്തടി
പര്യായങ്ങൾ
[തിരുത്തുക]വൃക്ഷം, ചങ്കുരം, വാന്യം, വിടപി, വിദ്രു, മസ്തകാഖ്യം, മൂലി, മഹീപ്രരോഹം, മഹീരുഹം, അവനിരൂഹം, അഗം, അഖേടികം, അദ്രി, അനോകഹം, അംഘ്രിപം, അംഹ്രിപം, ആരോഹകം, പൃഥ്വീജം, പൃഥിവീരുഹം, പർണ്ണി, പാദപം, പുഷ്പദം, പുലാകി, ഗച്ഛം, ക്ഷിതിരൂഹം, തരു , ശാഖി,ദ്രുമം