വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഫലം
ഏതെങ്കിലും നടപടിയുടെ കലാശം
ഉദാ: തിരഞ്ഞെടുപ്പു ഫലം,പരീക്ഷാഫലം.
കായ് അല്ലെങ്കിൽ കനി , സാധാരണയായി ഒരു സസ്യത്തിന്റെ വിത്ത് വഹിക്കുന്ന ഭക്ഷ്യയോഗ്യമായ ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിലും മണത്തിലും കാണുന്ന പഴം
കായ്
Albanian: frut m.
Arabic: فَاكْهَة (fákha) f. , فَوَاكِهُ (fawáakih) ബഹു.
Bosnian: voće ന. ബഹു. , plod m. sg.
Breton : frouezh (collective noun ) frouezhenn f. sg.
Bulgarian: плод (plod) m. , овошка (ovoška) f.
Catalan : fruit m.
Chinese:
Mandarin: 水果 (shuǐguǒ )
Min Nan: 水果 (chúi-kó ); 果子 (kóe-chí or ké-chí )
Croatian: voće ന. ബഹു.
Czech: ovoce ന. , plod m.
Danish: frugt c.
Dutch: fruit ന. , vrucht f.
English: fruit
Esperanto: frukto
Estonian: puuvili
Ewe: kutsetse ന.
Finnish: hedelmä
French: fruit m.
Galician : froita f.
German: Frucht f. , Obst ന.
Greek: καρπός [karˈpo̞s] m. , οπώρα [o̞ˈpo̞ra] f. , οπωρικό [o̞ˌpo̞riˈko̞] ന. , φρούτο [ˈfruto̞] ന. , γέννημα [ˈʝe̞niˌma] ന.
Hebrew: פרי (perí) m. , פירות (peyrót) m. collective
Hindi: फल (phal)
Hungarian: gyümölcs
Icelandic: ávöxtur m. , aldin ന.
Ido : frukto
Ilocano: bunga
Indonesian: buah
Interlingua : fructo
Irish: toradh
Italian: frutta f. , frutto m.
Japanese: 果実 (かじつ , kajitsu), 果物 (くだもの , kudámono), フルーツ (furūtsu)
Korean: 과일 (gwail)
Kurdish : fêkî (ku) m. , mêwe f. , میوه
Lakota : waskuyeca
Latin: fructus m. , frux f. , fruges ബഹു.
Lithuanian: vaisius m.
Malayalam : പഴം (pazham), ഫലം (phalam)
Malaysian: buah
Manx : mess
Marathi : फळ (phala)
Norwegian: frukt c.
Ojibwe : miiniwin , miiniwinan ബഹു.
Persian: میوه (mive)
Polish: owoc m.
Portuguese: fruta (collective ) f. , fruto m.
Romanian: fruct f. and m. , rod f. and m.
Russian: плод (plod) m. , фрукт (frukt) m. , фрукты (frúkty) ബഹു.
Scottish Gaelic : meas m. , toradh m.
Serbian
Slovak: ovocie ന.
Slovene: sadež m. , plod m.
Spanish: fruta f. , fruto m.
Swedish: frukt c.
Tagalog : bunga
Tamil : பழம் (pazham) (പഴം)
Telugu : పండు (paMDu), ఫలము (phalamu)
Tetum: ai-fuan
Thai: ลูก (lùùk), ผล (phóhn), ผลไม้ (phóhn-lá-máai )
Turkish: meyve
Ukrainian: плід (plid) m. , фрукт (frukt) m.
Vietnamese: quả , trái (classifiers used when referring to specific fruits); trái cây (used to refer to fruits in general)
ഫലം
സാധ്യം
പുണ്യം
ലാഭം
പ്രയോജനം
ഉത്പന്നം
ഫലകം (പരിച )
വാളിന്റെ മൂർച്ച , മുന
ഒരു മരുന്ന്
ജാതിക്ക
ത്രിഫല
കൊഴുവ്
തക്കോലം
കുടകപ്പാല
മലങ്കാര
സന്താനം
പലക
വൃഷണം
ഋതുരക്തം
ഫലവൃക്ഷം
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.
ഈ ഇനം അപൂർണ്ണമാണ് . ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം , ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.