പലക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വിക്കിപീഡിയയിൽ
പലക എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പലക

  1. നീണ്ട, പരന്ന പ്രതലത്തോടുകൂടിയതും, വീതിയുള്ളതുമായ ഒരു തടിക്കഷണം
  2. വീതിയിൽ കനം കുറച്ച് അറുത്തെടുത്ത തടി
  3. ഇരിക്കാനുപയോഗിക്കുന്ന മരക്കഷണം, ഇരിക്കാനുള്ള മരം കൊണ്ടുള്ള ഉപകരണം. (ക്ഷേത്രങ്ങളിലും പുരാതനഗൃഹങ്ങളിലും ഉപയോഗിചിരുന്നു)
  4. പരിച
  5. ഇരുപത്തഞ്ചുകെട്ടുകൂടിയ ഒരു അളവ്. ഉദാഹരണം: പലക വെറ്റില.

പ്രയോഗങ്ങൾ[തിരുത്തുക]

  1. പന്തിയിൽ പലകയിടുക
  2. ' 'പടിയിൽ പലകയിട്ടിരിക്കുക
  3. പലകക്കള്ളി = ഒരുതരം കള്ളിച്ചെടി
  4. പലകനാക്ക് = പങ്കായത്തിന്റെ തലയ്ക്കൽ വച്ചുപിടിപ്പിക്കുന്ന ഇലയുടെ ആകൃതിയിലുള്ള പലകക്കഷണം

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=പലക&oldid=553796" എന്ന താളിൽനിന്ന് ശേഖരിച്ചത്