വിത്ത്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
വിത്ത്
- ബീജം;
- വിതയ്ക്കാനുള്ള ധാന്യം;
- മുളപ്പിക്കാനുള്ള കുരു;
- നട്ടുവളർത്താനുള്ള തൈ;
- കിഴങ്ങിൽ പൊട്ടിയുണ്ടാകുന്ന ചെറിയ കിഴങ്ങ്;
- മൂലകാരണം
നാമം[തിരുത്തുക]
വിത്ത്