കായ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]മറ്റു രൂപങ്ങൾ
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കായ്
- ഫലം, പുഷ്പത്തിലെ ഗർഭകോശം വളർന്നു പാകമായിത്തീരുന്ന വസ്തു. ഉദാഹരണം: തേങ്ങാ, മാങ്ങാ, വാഴയ്ക്കാ, ഏലക്കായ് ഇത്യാദി;
- വാഴക്ക
- കായ്പോലെയുള്ള വസ്തു;
- ചൂതുകളിക്കുള്ള കരു;
- തഴമ്പുപാട്
- കായ, കായി
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: fruit, unripe fruit
- തമിഴ്: காய் (ഉച്ചാരണം: കായ്)