പുഷ്പം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പുഷ്പം
- പദോൽപ്പത്തി: (സംസ്കൃതം) പുഷ്പം (पुष्पम्)
- പൂവ്, മലർ, സൂനം, സുമം, അലർ
- ആർത്തവരക്തം
- രജസ്സ്
- വിടർച്ച
- തൂണിയാങ്കം
- ഒരു നേത്രരോഗം (കണ്ണിൽപ്പൂവ്)
- പുഷ്യരാഗം
- പുഷ്പകവിമാനം
- അനുരാഗം
- ശ്വാസകോശം
- ഒരു വലിയ സംഖ്യ (10,00,000 ലക്ഷം)
തർജ്ജമകൾ
[തിരുത്തുക]- പൂവ്
- ഇംഗ്ലീഷ്: flower