പൂവ്
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
പൂവ്
- പുഷ്പിക്കുന്ന ചെടികളുടേയും മരങ്ങളുടേയും പ്രത്യുല്പാദന അവയവം/ഭാഗം ആണ് പൂവ് അഥവാ പുഷ്പം, പനിനീർച്ചെടി തുടങ്ങിയവയിൽ വർണഭംഗിയോടും സൗന്ദര്യത്തോടും കൂടി വിരിയുന്നത്, പുഷ്പം