കൊമ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കൊമ്പ്

  1. ചിലയിനം മൃഗങ്ങളുടെ തലയിൽ മുളച്ചുവരുന്ന കൂർത്തതും കട്ടിയുള്ളതുമായ അവയവം; കൊമ്പുകുത്തുക = തോൽക്കുക, പരാജയപ്പെടുക, കീഴടങ്ങുക;
  2. വൃക്ഷങ്ങളുടെ ശാഖ; കവരം;
  3. വളഞ്ഞ ആകൃതിയിലുള്ള ഒരു സുഷിരവാദ്യം;
  4. പല്ലക്കിന്റെ തണ്ട്;
  5. പാമരം;
  6. കോൽ;
  7. കപ്പൽ മുളക്;
  8. തുടർമല;
  9. കൊടുമുടി;
  10. (നായാട്ടു.) മറുകുന്ന്;
  11. വൈദ്യന്മാർ രക്തം ഊറ്റിയെടുക്കാനുപയോഗിക്കുന്ന ഒരു ഉപകരണം;
  12. വള്ളത്തിന്റെ തല, അഗ്രം;
  13. ഒരുപക്ഷം, വശം (ചൂതുകളിയിലും മറ്റും); നാരായം; മുണ്ടിന്റെ കോന്തല; രാജ്യവിഭാഗം; നെല്ലിനെ നശിപ്പിക്കുന്ന ഒരുതരം പ്രാണി

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കൊമ്പ്&oldid=552995" എന്ന താളിൽനിന്ന് ശേഖരിച്ചത്