ഇല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഇല

ഇല
ഇല
  1. വൃക്ഷത്തിന്റെ പാചകശാല. പച്ചപ്പു നൽകുന്നത്. ഹരിതകം അതിനകത്താൺ. വേർ വലിച്ചെടുക്കുന്ന ജലവും പോഷകങ്ങളും സൂര്യപ്രകാശത്തിന്റെ സഹായത്തോടെ അന്നജമാക്കുന്നത ഇലയാൺ.
    പര്യായപദങ്ങൾ: പർണ്ണം, ചപ്പ്, പത്രം

തർജ്ജമകൾ[തിരുത്തുക]

,

"https://ml.wiktionary.org/w/index.php?title=ഇല&oldid=552440" എന്ന താളിൽനിന്ന് ശേഖരിച്ചത്