വേർ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വേർ
- മരത്തെ ഭൂമിയിൽ ഉറപ്പിച്ചു നിർത്തുന്നതും മണ്ണിൽനിന്നും വെള്ളവും വളവും വലിച്ചെടുക്കുന്നതുമായ അവയവം, വേര്, വൃക്ഷങ്ങളുടെയും മറ്റും ചുവട്ടിൽ മണ്ണിൽ താഴ്ന്നിരിക്കുന്ന ഭാഗം, വൃക്ഷത്തിന്റെ മൂട്ടിൽനിന്നും കീഴോട്ടു ഭൂമിയിലേക്കു പോകുന്ന ഭാഗം, വൃക്ഷമൂലം
- മൂലം
- ചുവട്
- കാരണം
- തിപ്പലി.
പ്രയോഗങ്ങൾ
[തിരുത്തുക]വിശേഷണം
[തിരുത്തുക]വേർ
ധാതുരൂപം
[തിരുത്തുക]വേർ